2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന സൂചന നല്‍കി ലയണല്‍ മെസ്സി


2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി. അടുത്ത ലോകകപ്പില്‍ താന്‍പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു.
ലോകകപ്പ് വിജയത്തിന് ശേഷം കരിയറില്‍ താന്‍ തൃപ്തനാണെന്നും മെസ്സി വ്യക്തമാക്കി.
അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്നറിയില്ല, ലോകകപ്പ് കാണാനുണ്ടാകും, പങ്കെടുത്തേക്കില്ല, മെസ്സി പറഞ്ഞു.




Sharing is Caring