ശ്രീനിവാസന്‍ വധക്കേസ് ;പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി റൗഫിനെ പൊലീസ് ചോദ്യം ചെയ്യും


പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ ആര്‍എസ്‌എസ് മുന്‍പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.


എന്‍ഐഎ കഴിഞ്ഞദിവസമാണ് പട്ടാമ്ബിയിലെ വീട്ടില്‍ നിന്നും റൗഫിനെ പിടികൂടിയത്.പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്യലില്‍ ശ്രീനിവാസന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ താന്‍ പങ്കെടുത്തതായി റൗഫ് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ വിവരങ്ങള്‍ തേടാനാണ് ചോദ്യം ചെയ്യല്‍.




Sharing is Caring