ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന ഭീകരനെ വധിച്ചു
Written by
in
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. സേന നടത്തിയ പരിശോധനയിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.