തൃശൂർ ചേറ്റുവയിൽ വൻ മദ്യവേട്ട. 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. മാഹിയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ സ്വദേശി സജി എന്നിവരാണ് പിടിയിലായത്.മദ്യം കൊല്ലത്തേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ പൊലീസിൻ്റെ പിടിയിലായത്.
FLASHNEWS