ഈ മണ്‍സൂണ്‍ കാലത്തെ ഒ കഫേയിലെ ഗ്രില്‍ ത്രില്‍ ഫുഡ് ഫെസ്റ്റുമായി സ്വാഗതം ചെയ്യാം


തിരുവനന്തപുരം:ഗ്രില്‍ ത്രില്‍ ഫുഡ് ഫെസ്റ്റുമായി തിരുവനന്തപുരം ഒ ബൈ താമര. മണ്‍സൂണ്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മെയ് 30 മുതല്‍ ജൂണ്‍ 2 വരെ വൈകീട്ട് 7 മുതല്‍ 10 വരെയാണ് ഫുഡ് ഫെസ്റ്റ്. വൈകുന്നേരങ്ങളില്‍ മഴയും ആസ്വദിച്ച് രുചികരമായ വിഭവങ്ങള്‍ക്കൊപ്പം ഈ മഴക്കാലത്തെ വരവേല്‍ക്കാം. ഇന്ത്യന്‍, ഏഷ്യന്‍ രുചികളില്‍ തുടങ്ങി ലോകത്തെ സവിശേഷ കുസീനുകളിലെ ഗ്രില്‍ഡ് വിഭവങ്ങള്‍ ഫെസ്റ്റില്‍ ലഭ്യമാകും. ഗ്രില്‍ സ്റ്റേഷനുകള്‍ക്ക് പുറമേ, ലൈവ് കുക്കിംഗ് സ്റ്റേഷനുകളില്‍ തത്സമയം സജ്ജമാക്കുന്ന വിഭവങ്ങളും ആസ്വദിക്കാം.


ഗ്രില്‍ ത്രില്‍ ഫുഡ് ഫെസ്റ്റിലെ നിങ്ങളുടെ സ്‌പോട്ട് നേരത്തേ ബുക്ക് ചെയ്യാം. മുതിര്‍ന്നവര്‍ക്ക് 1899++ രൂപയും, 6 മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 1100++ രൂപയുമാണ് നിരക്ക്.




Sharing is Caring