കൊയിലണ്ടി മത്സ്യസഭ മാര്‍ച്ച്‌ 7 ന്‌

കോഴിക്കോട്‌:കൊയിലണ്ടി നഗരസഭയുടെ 2018-2019 വര്‍ഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട്‌ മത്സ്യമേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനുള്ള മത്സ്യസഭ 2018 മാര്‍ച്ച്‌ 7 രാവിലെ 9.30 ന്‌ ഇ.എം.എസ്‌ ടൗണ്‍ ഹാളില്‍ ചേരുമെന്ന്‌ നഗരസഭ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *