കൂ​ളി​മു​ട്ടം സ്വ​ദേ​ശി​യെ കാ​പ്പ ചു​മ​ത്തി ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ജ​യി​ലി​ല​ട​ച്ചു

കൂ​ളി​മു​ട്ടം സ്വ​ദേ​ശി​യെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ജ​യി​ലി​ല​ട​ച്ചു. കൂ​ളി​മു​ട്ടം ഭ​ജ​ന​മ​ഠം ഇ​ള​യ​രാം​പു​ര​ക്ക​ൽ രാ​ഹു​ൽ​രാ​ജ് (30) നെ​യാ​ണ് കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

ആ​റ് മാ​സം കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലാ​യി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം വ​ധ​ശ്ര​മ​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ രാ​ജി​നെ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വീ​ണ്ടും ജ​യി​ലി​ല​ട​ച്ച​ത്.15 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ രാ​ജ്. തു​ട​ർ​ച്ച​യാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ല​ക്ട​ർ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് കാ​പ്പ ചു​മ​ത്തി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *