അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ലോഡ് ഷെഡിംഗ് ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന..
Home/flash/ കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
August 16th, 2014 flash
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു. 4 ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. അവാന്തിപോര എയര്‍ ഫീല്‍ഡിനു സമീപമാണ് ആക്രമണം ഉണ്ടായത്്.