രാജ്യത്ത് 24 മണിക്കൂറിനിടെ 6, 660 പേർക്ക് കൂടി സ്ഥിരീകരിച്ചു


രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 6, 660 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,380 ആയി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക 3.52 ശതമാനമായും പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 5.42 ശതമാനമായും കുറഞ്ഞു. അതേ സമയം ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




Sharing is Caring