സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തില്‍ ഉടന്‍ തീരുമാനം;വി മുരളീധരന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തില്‍ ഉടന്‍ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പൊതുജനങ്ങള്‍ സംഭാവന നല്‍കുന്ന പണം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ല.

വന്ന പണത്തിന്റെയും കൊടുത്ത പണത്തിന്റെയും കണക്കുകള്‍ സൂക്ഷിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല. സൗദിയിലെ പ്രവാസി സംഘടനകളുമായി ചര്‍ച്ച ചെയ്ത് സ്വീകാര്യമായ പരിഹാരത്തിലേക്ക് എത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *