റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് കൊയിലാണ്ടിയില്‍ വര്‍ണ്ണാഭമായ തുടക്കം


Kozhikode jilla kalotsavathinu DDE Girish Cholayil pathaka uyarthunnuറവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊയിലാണ്ടിയില്‍ വര്‍ണ്ണാഭമായ തുടക്കം.12 വര്‍ഷങ്ങള്‍ ശേഷമാണ് കലോത്സവത്തിന് ആതിഥ്യമരുളാന്‍ കൊയിലാണ്ടിക്ക് അവസരം കൈവന്നത്. ഡിസംബര്‍ 28 മുതല്‍ ജനുവരി 1വരെ നീളുന്ന കലോത്സവത്തില്‍ 16 വേദികളിലായി അയ്യായിരത്തോളം കലാകാരന്മാര്‍ മാറ്റുരയ്ക്കും. 16 വേദികളിലാണ് പരിപാടികള്‍ നടക്കുന്നത്. ഇതില്‍ 15 വേദികളും കൊയിലാണ്ടി നഗരത്തില്‍ തന്നെയാണ്. ഏഴ് വേദികളില്‍ കലാപരിപാടികള്‍ പുരോഗമിക്കുന്നു.




Sharing is Caring