കരിപ്പൂര്‍ വിമാനത്താവളത്തിൽ 62 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി


കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ് (21) ആണ് അറസ്റ്റിലായത്.


ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിക്കവേയാണ് ഇയാള്‍ കുടുങ്ങിയത്.




Sharing is Caring