സൈബര്‍പാര്‍ക്കില്‍ സൗജന്യ കാഴ്ച്ച പരിശോധനയും ഫിസിയോതെറാപ്പി ക്യാംപും സംഘടിപ്പിച്ചു


കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ സൗജന്യ കാഴ്ച്ച പരിശോധനയും ഫിസിയോതെറാപ്പി ക്യാംപും സംഘടിപ്പിച്ചു. രണ്ടു ദിവസമായി നടന്ന ക്യാംപില്‍ 150ല്‍ അധികം ജീവനക്കാര്‍ ഫിസിയോതറാപ്പി ചികിത്സയിലും 100ലധികം ജീവനക്കാര്‍ കാഴ്ച്ച പരിശോധനയിലും പങ്കെടുത്തു.

ഡോ. അഗര്‍വാള്‍ ഐ ഹോസ്പിറ്റലും മൂവേസ് ഫിസിയോതെറാപ്പിയുമായി സഹകരിച്ചാണ് സൈബര്‍പാര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്.




Sharing is Caring