മുന്‍ എംഎല്‍എ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്


തൃശൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്. തൃശൂര്‍ ചെമ്ബൂത്രയില്‍ വച്ചായിരുന്നു അപകടം.


ഡ്രെെവര്‍ ശരത്തിനും സാരമായി പരിക്കേറ്റു.കാറിന്‍റെ പിന്നില്‍ പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.




Sharing is Caring