ഇന്‍സ്റ്റഗ്രാമിലൂടെ ടോപ്ലെസ് ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ഇഷ ഗുപ്ത.
‘എല്ലാ കണ്ണുകളും നിങ്ങളിലാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഇഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുമാണ് ഇഷയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ എന്ന ചിത്രമാണ് ഇഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ ആദ്യവാരം റിലീസ് ചെയ്യും. അതിന് മുമ്ബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് നയനവിരുന്നായി മാറിയിരിക്കുകയാണ്.














