തൃശൂര്‍ എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജില്‍ 4 -മത് സെന്റ് ചവറ ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നിറഞ്ഞ കയ്യടിയോടെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ഡോ .ബോബി ചെമ്മണ്ണൂര്‍ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ടൂര്ണമെന്റുകളെ പോലെ ശക്തമാവട്ടെ ഈ വര്ഷത്തേയുമെന്ന് ഡോ .ബോബി ചെമ്മണ്ണൂര്‍ ആശംസിച്ചു.













