കരിമീൻ മപ്പാസ്

ചേ​രു​വ​കള്‍

1.​ ​ക​രി​മീ​ന്‍-​ ​ ​അ​ര​ ​കി​ലോ​ഗ്രാം
2.​ ​ഇ​ഞ്ചി​(​ന​ന്നാ​യി​ ​അ​രി​ഞ്ഞ​ത്)-​ ​ ​അ​ര​ ​ടേ​ബി​ള്‍​ ​സ്പൂണ്‍
വെ​ളു​ത്തു​ള്ളി​(​ന​ന്നാ​യി​ ​ച​ത​ച്ച​ത്)​ -​ ​അ​ഞ്ച് ​അ​ല്ലി​കള്‍
സ​വാ​ള​(​ ​അ​രി​ഞ്ഞ​ത്)​ -​ ഒ​ന്ന​ര​ ​ക​പ്പ്
ചെ​റി​യ​ ​ചു​മ​ന്നു​ള്ളി​(​അ​രി​ഞ്ഞ​ത്)​-​ ​ ​ഒ​രു​ ​ടീ​സ്‌​പൂണ്‍
ക​ടു​ക് -​ അ​ര​ ​ടീ​സ്പൂണ്‍
3​ ​പ​ച്ചു​മു​ള​ക്(​ ​നെ​ടു​കെ​ ​പി​ള​ര്‍​ന്ന​ത്)​ -​ അ​ഞ്ചെ​ണ്ണം
മ​ല്ലി​പ്പൊ​ടി​-​ ​ഒ​ന്ന​ര​ ​ടേ​ബി​ള്‍​സ്‌​പൂണ്‍
4​ ​തേ​ങ്ങാ​പ്പാ​ല്‍​(​വെ​ള്ളം​ ​ചേ​ര്‍​ക്കാ​തെ​)-​ ​ ​ര​ണ്ട് ​ക​പ്പ്
5​ ​ഗ​രം​ ​മ​സാ​ല-​ ​ഒ​രു​ ​നു​ള്ള്
6​ ​വി​നാ​ഗി​രി-​ ​ ​ഒ​രു​ ​ടീ​സ്‌​പൂണ്‍
7​ ​ക​റി​വേ​പ്പി​ല​ -​ ആ​വ​ശ്യ​ത്തി​ന്
8​ ​വെ​ളി​ച്ചെ​ണ്ണ-​ ആ​വ​ശ്യ​ത്തി​ന്
9​ ​ഉ​പ്പ് -​ ആ​വ​ശ്യ​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം

ചു​വ​ട് ​ക​ട്ടി​യു​ള്ള​ ​പാ​ത്ര​ത്തി​ല്‍​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ച്ച്‌ ​ചൂ​ടാ​കു​മ്ബോ​ള്‍​ ​ര​ണ്ടാ​മ​ത്തെ​ ​ചേ​രു​വ​ക​ള്‍​ ​ചേ​ര്‍​ത്ത് ​ന​ന്നാ​യി​ ​ചു​വ​ക്കെ​ ​മൂ​പ്പി​ക്കു​ക.​ ​ഇ​വ​ ​ന​ന്നാ​യി​ ​ചു​മ​ന്ന് ​ക​ഴി​ഞ്ഞാ​ല്‍​ ​അ​തി​ലേ​യ്‌​ക്ക് ​മൂ​ന്നാ​മ​ത്തെ​ ​ചേ​രു​വ​ ​കൂ​ടി​ ​ചേ​ര്‍​ത്ത് ​വീ​ണ്ടും​ ​ഇ​ള​ക്കു​ക.​ ​ഇ​ത് ​മൂ​ന്ന് ​മി​നി​റ്റോ​ളം​ ​വീ​ണ്ടും​ ​ചൂ​ടാ​ക്ക​ണം.​ ​ര​ണ്ട് ​ചേ​രു​വ​ക​ളും​ ​ന​ന്നാ​യി​ ​മൂ​ത്തു​ക​ഴി​ഞ്ഞാ​ല്‍​ ​വെ​ള്ളം​ ​ചേ​ര്‍​ക്കാ​തെ​ ​പി​ഴി​ഞ്ഞെ​ടു​ത്ത​ ​തേ​ങ്ങാ​പ്പാ​ല്‍​ ​ഒ​ഴി​ക്കു​ക.​ ​ഇ​തി​നൊ​പ്പം​ ​ഉ​പ്പും​ ​വി​നാ​ഗി​രി​യും​ ​ചേ​ര്‍​ത്തി​ള​ക്കു​ക. ഇ​വ​ ​തി​ള​ച്ചു​ക​ഴി​യു​മ്ബോ​ള്‍​ ​ക​രി​മീ​ന്‍​ ​ചേ​ര്‍​ക്കു​ക.​ ​തീ​ ​കു​റ​ച്ച്‌ ​പ​തി​ന​ഞ്ച് ​മ​നി​റ്റോ​ളം​ ​അ​ട​ച്ചു​വ​ച്ച്‌ ​വേ​വി​യ്‌​ക്കു​ക.​ ​ന​ന്നാ​യി​ ​തി​ള​ച്ചു​ ​ക​ഴി​ഞ്ഞ് ​ഒ​രു​ ​നു​ള്ള് ​ഗ​രം​ ​മ​സാ​ല​ ​ചേ​ര്‍​ക്കു​ക.​ ​വീ​ണ്ടും​ ​ഒ​ന്ന് ​തി​ള​പ്പി​ച്ച്‌ ​പെ​ട്ട​ന്ന് ​തീ​യി​ല്‍​ ​നി​ന്നും​ ​മാ​റ്റു​ക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *