Monday 20 April, 2026
Written by
in
കൊല്ലം:ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു.വര്‍ക്കല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദയാണ് ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്.