മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തു തന്നെയാണ് സംഭവം. ആളപായമില്ല. അതിനിടെ, കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ചയുണ്ടായി.

ചമ്പക്കുളത്തെ 250 ചങ്കക്കരി അറൂന്നൂറ് പാടത്താണ് മടവീണത്. കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ ചെമ്പടി-ചങ്കക്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണിത്. മടവീഴ്ചയില്‍ മുപ്പത്തഞ്ചില്‍ ചിറ ജയന്റെ വീട് ഭാഗികമായി തകര്‍ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *