പുതുപ്പളളിയിൽ ചാണ്ടി ഉമ്മന് ഓഫീസ് സജ്ജമായി


എം എൽ എ ആയതിന് പിന്നാലെ പുതുപ്പളളിയിൽ തന്നെ ഏറെ സമയം ചെലവഴിക്കുന്നതിനാൽ താമസിക്കുന്നതിനും, ഒപ്പം മണ്ഡലവുമായി ബന്ധപ്പെട്ടുള്ള ഓഫീസ് ആവശ്യങ്ങൾക്കുമായി ഇരു നില വീടാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.പുതുപ്പള്ളി കറുകച്ചാൽ റോഡിൽ നിലയ്ക്കൽ പള്ളി ജംഗ്ഷന് സമീപമാണ് പുതിയ ഓഫീസും, വീടും സജ്ജമാക്കിയിരിക്കുന്നത്.


ചാണ്ടി ഉമ്മന്റെ വാടക വീട്, ഉമ്മൻചാണ്ടി പുതിയതായി നിർമ്മിക്കുവാൻ ലക്ഷ്യമിട്ടിരുന്ന പുതിയ വീടിനോട് സമീപമാണ്. പുതുപ്പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് എംഎൽഎ ഓഫീസ്




Sharing is Caring