നടി അന്ന ബെന്നിന് യു. എ .ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

നടി അന്ന ബെന്നിന് യു. എ .ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും അന്ന ബെന്‍ യു.എ ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *