എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്.




Sharing is Caring