പൊ​ന്മു​ടി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പൊ​ന്മു​ടി​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ല​ക്ക്. ഓ​ൺ​ലൈ​ൻ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് തു​ക തി​രി​കെ ന​ൽ​കും. ഇ​തി​നാ​യി സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *