തെരഞടുപ്പ്നിശ്ചയിച്ച സമയത്തുനടത്തണമെന്നാണ്സർക്കാരിന്റെ ആ(ഗ ഹമെന്ന്കെ.സി ജോസഫ്

തദ്ദേശ സ്വയംഭരണ തെരഞടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ നടത്തണമെന്നാണ് സർക്കാരിന്റെ ആ(ഗ ഹമെന്ന് കെ.സി ജോസഫ്. കോടതി പരാമർശം നാളെത്തെ യോഗത്തിൽ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാൻ ഉദ്ദേശമില്ല എന്നും അദ്ദേഹം പറഞ്ഞു.kc



Sharing is Caring