സ്‌​കൂ​ൾ ഉ​ച്ച ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ വേ​ത​ന വി​ത​ര​ണ​ത്തി​നാ​യി 16.31 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ൾ ഉ​ച്ച ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ വേ​ത​ന വി​ത​ര​ണ​ത്തി​നാ​യി 16.31 കോ​ടി രൂ​പ ധ​ന​വ​കു​പ്പ്​ അ​നു​വ​ദി​ച്ചു. 13,560 തൊ​ഴി​ലാ​ളി​ക​ളു​ടെ ഫെ​ബ്രു​വ​രി​യി​ലെ വേ​ത​നം ന​ൽ​കു​ന്ന​തി​നാ​ണ്‌ തു​ക അ​നു​വ​ദി​ച്ച​ത്.സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 20 പ്ര​വൃ​ത്തി ദി​വ​സ​മു​ള്ള ഒ​രു മാ​സ​ത്തി​ൽ 13,500 രൂ​പ വ​രെ​യാ​ണ്​ വേ​ത​നം. ഇ​തി​ൽ കേ​ന്ദ്ര വി​ഹി​തം 600 രൂ​പ മാ​ത്ര​മാ​ണ്‌. ബാ​ക്കി 12,900 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ്​ ന​ൽ​കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *