12.5 കോടിക്ക് ധോണിയെ പൂനെ സ്വന്തമാക്കി


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തിയ പുതിയ ടീമുകളുടെ താരം ലേലം നടന്നു. ലേലത്തില്‍ ധോണിയെ പൂനെ സ്വന്തമാക്കി. 12.5കോടിക്കാണ് മഹേന്ദ്രസിങ് ധോണിയെ പുനെ സ്വന്തമാക്കിയത്. രണ്ടാം വിളിയ്ക്ക് അവസരം ലഭിച്ച രാജ്കോട്ട് ഇതേ രൂപയ്ക്ക് സുരേഷ് റെയ്നയെ സ്വന്തമാക്കി.2016, 2017 സീസണുകളില്‍ മാത്രമാണ് പുതിയ ടീമുകളായ പുനെയ്ക്കും രാജ്കോട്ടിനും മത്സരിക്കാന്‍ അവസരം ലഭിക്കുകയുള്ളു.




Sharing is Caring