സ​ബ​ര്‍​മ​തി ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ബ​ര്‍​മ​തി ജ​യി​ലി​ല്‍ 11 ത​ട​വു​കാ​ര്‍​ക്കും മൂ​ന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ഐ​സൊ​ലേ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും ജ​യി​ലി​ലു​ള്ള 2,500 പേ​രു​മാ​യി ഇ​വ​ര്‍ സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി സു​പ്ര​ണ്ട​ന്‍റ് ഓ​ഫ് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച പ​രോ​ള്‍ ക​ഴി​ഞ്ഞെ​ത്തി​യ ര​ണ്ടു കു​റ്റ​വാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രെ ഉ​ട​ന്‍ ത​ന്നെ ജ​യി​ലി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കും മാ​റ്റി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *