സോപോറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; നാലു പേര്‍ക്ക് പരിക്ക്


ജമ്മു: ജമ്മു കാഷ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് സൈനികര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു. സോപോറിലെ സംഗ്രാമയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി സുരക്ഷാസേന അറിയിച്ചു.




Sharing is Caring