സംസ്ഥാനം ചെലവുചുരുക്കലിലേക്ക്; വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തുമെന്ന് ധനമന്ത്രി


തിരുവനന്തപുരം: സംസ്ഥാനം ചെലവുചുരുക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റും. പ്രാധാന്യം അനുസരിച്ച് മാത്രം നിയമനങ്ങള്‍ നടത്തും. പുതിയ കാറുകള്‍ വാങ്ങുന്നതും നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.




Sharing is Caring