ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കു​മെ​ന്ന തൃ​പ്തി ദേ​ശാ​യി​യു​ടെ പ്ര​ഖ്യാ​പ​നം വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കു​മെ​ന്ന തൃ​പ്തി ദേ​ശാ​യി​യു​ടെ പ്ര​ഖ്യാ​പ​നം വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. ഇ​ത് എ​രി​തീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ക്കു​ന്ന നി​ല​പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​പ​ക​ട​ക​ര​മാ​യ ഈ ​വെ​ല്ലു​വി​ളി​യി​ല്‍ നി​ന്ന് തൃ​പ്തി പി​ന്മാ​റ​ണം. ബി​ജെ​പി ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി​യെ​ന്ന തൃ​പ്തി​യു​ടെ പ്ര​സ്താ​വ​ന അ​ര്‍​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളു​ന്നു​വെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring