ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക്ഷ​ണി​ച്ച്‌ ദേ​വ​സ്വം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ക്ഷ​ണി​ച്ച്‌ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.ശ​ബ​രി​മ​ല​യി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്താ​മെ​ന്നും താ​നും പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്ര​ള​യം ശ​ബ​രി​മ​ല​യെ ത​ക​ര്‍​ത്തി​രു​ന്നു. പ​ന്പ​യി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​വ​രി​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ജ​ന​തി​ര​ക്ക് വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *