ശ്രീലങ്ക 373 റണ്‍സിന് പുറത്ത്: 163 ന്റെ ലീഡില്‍ ഇന്ത്യ


മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ശ്രീലങ്കയെ ഇന്ത്യ 373 റണ്‍സിന് പുറത്താക്കി. 163 റണ്‍സിന്റെ ലീഡിലാണ് ഇന്ത്യ ഇപ്പോള്‍.
രണ്ടാം ദിനത്തില്‍ തകര്‍ന്നടിഞ്ഞ ലങ്കന്‍ സംഘത്തെ മൂന്നാം ദിനത്തില്‍ മുന്നോട്ടു നയിച്ച ദിനേഷ് ചണ്ഡിമല്‍ 164 റണ്‍സിന് മടങ്ങി.




Sharing is Caring