തിരുവനന്തപുരം: ശബരിമല സമരത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്തെത്തി. ഒത്തു തീര്‍പ്പിന് ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ തയ്യാറാകില്ല. സമരം തീര്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.













