ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന്റെ വിശദീകരണ യോഗങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന്റെ വിശദീകരണ യോഗങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്താണ് യോഗം ചേരുക. മുഖ്യമന്ത്രിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുക്കും. ബ്രാഞ്ച്തല കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.




Sharing is Caring