ശബരിമല വിധിയില്‍ മാത്രം സര്‍ക്കാരിന് പ്രത്യേക ആവേശമെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: ശബരിമല വിധിയില്‍ മാത്രം സര്‍ക്കാരിന് പ്രത്യേക ആവേശമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് പിണറായി വിജയന്‍ നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring