ശബരിമല: ബിജെപിയുടെ നിരാഹാരം ഇരുപതാം ദിവസത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നത് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ ബി​ജെ​പി സെ​ക്ര​ട്ടേറിയ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര ഇ​രു​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭാ ​സു​രേ​ന്ദ്ര​നാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

നേ​ര​ത്തെ മു​ന്‍ സം​സ്ഥാ​ന അധ്യക്ഷന്‍ സി.​കെ.​പ​ത്മ​നാ​ഭ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നു​മാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ശോ​ഭ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. ശോ​ഭയുടെ നി​രാ​ഹാ​രം ഇ​ന്ന് നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *