ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി


കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. സര്‍ക്കാരിന് താത്പര്യം വനിതാ മതിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.




Sharing is Caring