വ​നി​ത ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന ഇം​ഗ്ല​ണ്ട് കി​യ സൂ​പ്പ​ര്‍ ലീ​ഗി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന ഇം​ഗ്ല​ണ്ടി​ലെ കി​യ സൂ​പ്പ​ര്‍ ലീ​ഗി​ല്‍. ഇം​ഗ്ല​ണ്ടി​ലെ വ​നി​ത ക്രി​ക്ക​റ്റ് സൂ​പ്പ​ര്‍ ലീ​ഗി​ല്‍ വെ​സ്റ്റേ​ണ്‍ സ്ട്രോ​മാണ് സ്മൃ​തി​യു​മാ​യി ക​രാ​ര്‍ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് ടീ​മു​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ താ​രം കി​യ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

40 ട്വ​​​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി 826 റ​ണ്‍​സാ​ണ് സ്മൃ​തി അ​ടി​ച്ചു​കൂ​ട്ടി​യിരിക്കുന്നത്. 76 റ​ണ്‍​സാ​ണ് സ്മൃ​തി​യു​ടെ മി​ക്ക​ച്ച സ്കോ​ര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *