വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു മരണം


representative image
അരുണാചല്‍പ്രദേശ്: വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു മരണം. അരുണാചല്‍ പ്രദേശിലെ തവാങിലാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് പരുക്കേറ്റു.


പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം. ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്.




Sharing is Caring