വെ​ന​സ്വേ​ല​യി​ലെ പ്രതിസന്ധി വീ​ക്ഷി​ച്ചു​വരികയാണെന്ന് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: വെ​ന​സ്വേ​ല​യി​ല്‍ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഇ​ന്ത്യ വീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍. ജ​നാ​ധി​പ​ത്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ക്ക് വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ന​സ്വേ​ല​യി​ലെ പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ല്‍ അ​വി​ടു​ത്തെ ജ​ന​ങ്ങ​ള്‍ ത​ന്നെ ഒ​രു തീ​രു​മാ​നമെ​ടു​ക്ക​ണം. ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും സ​മാ​ധാ​ന​ത്തി​നു​മാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നും ര​വീ​ഷ് കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *