വി​മാ​ന​ത്താ​വ​ള​ത്തി​ൽ​പി​ടി​കി​ട്ടാ​പ്പു​ള്ളി പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: പി​ടി​കി​ട്ടാ​പ്പു​ള്ളി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. ദു​ബാ​യി​ൽ​നി​ന്നു വ​ന്ന ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ൽ ആ​യി​രു​ന്നു.

ഇ​യാ​ൾ നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ൻ​ഐ​എ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *