വിഷ്‌ണു വിശാല്‍ ചിത്രം “എഫ്‌ഐആര്‍” ന്യൂ സ്റ്റില്‍


വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എഫ്‌ഐആര്‍(FIR) . ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ഈ ചിത്രത്തിന്റെ മുഴുവന്‍ പേര്. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗൗതം മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.


മനു ആനന്ദ് ആണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം മേനോന്റെ അസോസിയേറ്റായിരുന്ന മനു ആനന്ദ്. മഞ്ജിമ മോഹന്‍, റേബ മോണിക്ക ജോണ്‍, റൈസ വില്‍സണ്‍, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ .




Sharing is Caring