വിജ്ഞാനം നൽകി, വിശപ്പു മാറ്റിയും എൻ എസ് എസും, പി ടി.എ യും


book canteenകൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തോട് നുബന്ധിച്ച് എൻഎസ്എസും ,പി ടി എ യു നടത്തുന്ന ബുക്ക്സ്റ്റാളും ,ലഘുഭക്ഷണശാലയുഏ വരുടെയും (ശദ്ധ ആകർഷിക്കുന്നു.ഇന്നലെ മുതൽ ബുക്ക്സ്റ്റാളിലും കാന്റീനിലുമായി നിരവധി പേർ എത്തി തുടങ്ങി.പ്രോഗ്രാം കമ്മിറ്റി ഓഫീസര്‍ എ. സുഭാഷ്‌കുമാര്‍, അജ്‌മല്‍ സുഹൈല്‍, അഖില്‍ ടി. കെ, ഷിനോയ്‌, ശ്രീനന്ദ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു.അരുണ ഹരിദാസ്‌, ശ്രീഹരി, നീതു. എം. കെ. സോംജിത്ത്‌, എന്നിവരാണ്‌ കാന്റീന്‌ നേതൃത്വംകൊടുക്കുന്നത്‌.




Sharing is Caring