വിജയ് ഹസാരെ ട്രോഫി: കേരള-ഛത്തീസ്ഗഡ് മത്സരം മഴകാരണം ഉപേക്ഷിച്ചു


ബംഗളൂരു: വിജയ് ഹസാരെ ഏകിദന ടൂര്‍ണമെന്‍റിലെ കേരളം-ഛത്തീസ്ഗഡ് മത്സരം മഴകാരണം ഉപേക്ഷിച്ചു. മത്സരവേദിയായ ബംഗളൂരുവില്‍ കിഞ്ഞ ദിവസം ശക്തമായ മഴപെയ്തിരുന്നു. ഇതേതുടര്‍ന്ന് ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിനിന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്.


ടോസ് പോലും സാധ്യമല്ലാതായതോടെയാണ് മത്സരം ഉപേക്ഷിച്ചത്.ഇരുടീമിനും രണ്ടു പോയിന്‍റ് വീതം ലഭിച്ചു. റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ നായകന്‍. അടുത്ത മാസം 20ന് ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്. ഇരുപത്തിയഞ്ചിനാണ് ഫൈനല്‍.




Sharing is Caring