വയനാട് പുനരധിവാസത്തിൽ ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി


വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് തള്ളിയത്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഇടുമകൾ നൽകണം.


ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന് കോടതി അറിയിച്ചു. ഹാരിസൺ മലയാളവും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് ഭൂമി ഏറ്റെടുക്കലിനെതിരെ ഹർജിയുമായി കോടതിയിലെത്തിയത്.




Sharing is Caring