വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : വനിതാ മതില്‍ അനിവാര്യംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയെന്ന്ത് വര്‍ഗസമരത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring