റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​ന​മി​ല്ല.

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​ന​മി​ല്ല. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

50 പേ​ർ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ക്ഷ​ണി​താ​ക്ക​ൾ. മാ​ർ​ച്ച് പാ​സ്റ്റ് വേ​ണ്ടെ​ന്നു​വ​ച്ചു. എ​സ്പി​സി, എ​ൻ​സി​സി ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളു​ടെ പ​രേ​ഡും ഒ​ഴി​വാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *