റിയാലിറ്റി ഷോ തട്ടിപ്പ്,ഫ്ളാറ്റ് നല്‍കിയില്ല,വിജയി അമൃത ടിവിക്കെതിരെ പരാതി നല്‍കി


തിരുവനന്തപുരം: ഒന്നാം സമ്മാനമായ ഫ്ളാറ്റ് രണ്ട് വര്‍ഷമായി ലഭിച്ചില്ലെന്ന പരാതിയുമായി വിജയി രംഗത്ത്. അമൃത ടി.വിക്കെതിരെയാണ് വിജയി പരാതിയുമായി രംഗത്ത് വന്നത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രശസ്ത റിയാലിറ്റി ഷോ വനിതാരത്‌നം 2013ലെ ഒന്നാം സമ്മാനത്തിന് അര്‍ഹയായ വിജയി റ്റിനോ റ്റീനയാണ് തന്നെ ചാനല്‍ കബളിപ്പിച്ചുവെന്ന് പോലീസില്‍ പരാതി നല്‍കിയത്.




Sharing is Caring