ആവശ്യമുള്ള സാധനങ്ങള്‍
റാഗി – 1 കപ്പ്
ഇഡ്ലി റൈസ് – 3/4 കപ്പ്
പച്ചരി – 3/4 കപ്പ്
ഉഴുന്ന് – 1/4 കപ്പ്
സവാള 1 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
പച്ചമുളക് – 4 എണ്ണം

തയ്യാറാക്കുന്ന വിധം
റൈസ് റാഗി ഉഴുന്ന് എല്ലാം 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം. നന്നായി അരച്ച മാവ് 7 മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം. ഇത് നല്ലപോലെ പൊങ്ങി വരണം. ഈ മാവ് സവാള തേങ്ങ ചേര്‍ത്ത് ഉപ്പ് ചേര്‍ത്ത് കലക്കി ഉണ്ണിയപ്പം ഉണ്ടാകുന്ന തയ്യാറാക്കാം.












