രാ​ഹു​ല്‍ ഗാ​ന്ധി ചെ​ങ്ങന്നൂ​രി​ലേ​ക്ക് തി​രി​ച്ചു; ദു​രി​താ​ശ്വാ​സ ക്യാമ്പുകള്‍ സ​ന്ദ​ര്‍​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഹെ​ലി​കോ​പ്റ്റ​റി​ല്‍ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് തി​രി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തു​ന്ന അ​ദ്ദേ​ഹം ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും.

പി​ന്നീ​ട് കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന അ​ദ്ദേ​ഹം 3.45 മു​ത​ല്‍ 6.15 വ​രെ ആ​ലു​വ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളും ചാ​ല​ക്കു​ടി​യി​ലെ​യും ചേ​ന്ദ​മം​ഗ​ല​ത്തേ​യും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ വി​ശ്ര​മം. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ടി​ന് തി​രി​ക്കും. തു​ട​ര്‍​ന്നു ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വ​യ​നാ​ട്ടി​ലെ കോ​ട്ട​ത്ത​റ ഗ്രാ​മം സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്നു കോ​ഴി​ക്കോ​ട് വ​ഴി ഡ​ല്‍​ഹി​ക്കു മ​ട​ങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *